ഒരു വിത്തിൽ നിന്നൊരു മരം എന്നല്ലാതെ,
ഒരു വിത്തിൽ
🌰 നിന്നൊരു വനത്തെയും
🌳
🌳
🌳
🌳
ഒരു മരത്തിൽ
🌳 നിന്നൊരു വസന്തത്തെയും
🌺
🌻
🌼
കണ്ടെടുക്കാൻ പാകത്തിനുള്ളതാവണം
നമ്മുടെ പ്രകൃതി പാഠങ്ങളെല്ലാം..!!
നാളെയിലേക്കൊരു വസന്തത്തെ
🌺
🌻
🌷
🌼
🌹
🌸
നടുന്നുവെന്ന
ഉൾബോധത്തിൽ നിന്ന് മാത്രമേ
ഒരിതൾ
🍂 പോലും നുള്ളിക്കളയാതിരിക്കാനുള്ള
നന്മയിലേക്ക് നാം വളരൂ.....!!
❤️
❤️
❤️
ഒരു വിത്തിൽ
ഒരു മരത്തിൽ
കണ്ടെടുക്കാൻ പാകത്തിനുള്ളതാവണം
നമ്മുടെ പ്രകൃതി പാഠങ്ങളെല്ലാം..!!
നാളെയിലേക്കൊരു വസന്തത്തെ
നടുന്നുവെന്ന
ഉൾബോധത്തിൽ നിന്ന് മാത്രമേ
ഒരിതൾ
നന്മയിലേക്ക് നാം വളരൂ.....!!
No comments:
Post a Comment