ഉള്ള മഴയിതളുകളെല്ലാം
തൂളിച്ചു കളഞ്ഞിട്ടിങ്ങനെ
തനിച്ചു നിൽക്കുന്നതെന്തിനാണീ ആകാശം...!!
തൂളിച്ചു കളഞ്ഞിട്ടിങ്ങനെ
തനിച്ചു നിൽക്കുന്നതെന്തിനാണീ ആകാശം...!!
വിരസവും വിജനവുമായൊരു യാത്രയ്ക്കിടയിൽ ആളെത്തിന്നാൻ പട്ടണത്തിനടുത്തുള്ളയാ നാൽക്കവല സ്റ്റോപ്പിൽ ഞാൻ കയറിയ ബസ് അൽപനേരം നിർത്തിയിടുകയുണ്ടായി...
No comments:
Post a Comment