"നല്ലോർമകൾക്കൊരു തണലിടം...!!!"
വിരസവും വിജനവുമായൊരു യാത്രയ്ക്കിടയിൽ ആളെത്തിന്നാൻ പട്ടണത്തിനടുത്തുള്ളയാ നാൽക്കവല സ്റ്റോപ്പിൽ ഞാൻ കയറിയ ബസ് അൽപനേരം നിർത്തിയിടുകയുണ്ടായി...
No comments:
Post a Comment