Friday 8 January 2016

പ്രണയം

"നീയെന്നിൽ നിന്നകന്ന് ദൂരെ മാറി നിൽക്കുന്നത് 
ഒരുപാടെന്നെ നോവിക്കുന്നുവെന്ന് സൂര്യകാന്തി....
എന്റെ പ്രണയത്തിന്റെ ചൂടേറ്റ് 
നിനക്ക് പൊള്ളലേൽക്കാതിരിക്കാൻ വേണ്ടിയാണ് 
മനസ് നോവിച്ച് മാറി നിൽക്കുന്നതെന്നു സൂര്യൻ..."

No comments:

Post a Comment

വിരസവും വിജനവുമായൊരു യാത്രയ്ക്കിടയിൽ  ആളെത്തിന്നാൻ പട്ടണത്തിനടുത്തുള്ളയാ  നാൽക്കവല സ്റ്റോപ്പിൽ  ഞാൻ കയറിയ ബസ്  അൽപനേരം നിർത്തിയിടുകയുണ്ടായി...