Friday 8 January 2016

പുസ്തകങ്ങൾ

"പുസ്തകങ്ങൾ വായിക്കുമ്പോൾ മാത്രമാണ് 
ഞാൻ നിന്നെ സ്നേഹിക്കാതിരിക്കുന്നത്..
അതു കൊണ്ട് തന്നെയാണ് 
പുസ്തകങ്ങളെ ഞാനിത്രയേറെ ഇഷ്ടപ്പെടുന്നത്.."

No comments:

Post a Comment

വിരസവും വിജനവുമായൊരു യാത്രയ്ക്കിടയിൽ  ആളെത്തിന്നാൻ പട്ടണത്തിനടുത്തുള്ളയാ  നാൽക്കവല സ്റ്റോപ്പിൽ  ഞാൻ കയറിയ ബസ്  അൽപനേരം നിർത്തിയിടുകയുണ്ടായി...