Friday 8 January 2016

നിനക്കു വേണ്ടി...,
.
എന്റെയുള്ളിലെ നിന്റെ പ്രണയം
എന്നുള്ളിലുണരാതെയും
നിന്നിലേക്കെത്തിച്ചേരാതെയും
മിഴികൂമ്പിപ്പോയത് എന്തു കൊണ്ടായിരിക്കണം..?!!
എന്റെ മിഴികളിൽ നീയിന്നു മിഴി കേർക്കവേ
ആ കണ്ണുകളിൽ നിന്നു ഞാൻ
വായിച്ചറിഞ്ഞ ചോദ്യമാണിത്...
ഒന്നുമേ മിണ്ടാതെ
മൗനമായ് ഞാൻ മിഴി താഴ്ത്തിയത്
നിന്നെപ്പോലെ തന്നെ
ഉത്തരമില്ലാത്തെയാ ചോദ്യത്തിന്റെ ഉത്തരത്തിനായി
ഞാനിന്നുമെന്നും എന്നോട് തന്നെ
വഴക്കടിച്ചുകൊണ്ടിരിക്കുകയായതിനാലാണ്....



No comments:

Post a Comment

വിരസവും വിജനവുമായൊരു യാത്രയ്ക്കിടയിൽ  ആളെത്തിന്നാൻ പട്ടണത്തിനടുത്തുള്ളയാ  നാൽക്കവല സ്റ്റോപ്പിൽ  ഞാൻ കയറിയ ബസ്  അൽപനേരം നിർത്തിയിടുകയുണ്ടായി...