Friday 8 January 2016

പ്രണയം..

കൂടെ വേണമെന്നാഗ്രഹിക്കുന്ന നല്ല സുഹൃത്തുക്കളെ പോലും
ദൂരെയകറ്റി കളയാൻ കഴിവുള്ള ഉഗ്ര വിഷമാകുന്നു പലപ്പോഴും..

No comments:

Post a Comment

വിരസവും വിജനവുമായൊരു യാത്രയ്ക്കിടയിൽ  ആളെത്തിന്നാൻ പട്ടണത്തിനടുത്തുള്ളയാ  നാൽക്കവല സ്റ്റോപ്പിൽ  ഞാൻ കയറിയ ബസ്  അൽപനേരം നിർത്തിയിടുകയുണ്ടായി...